- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം
BY SVD4 Nov 2024 11:41 AM GMT

X
SVD4 Nov 2024 11:41 AM GMT
തിരുവനന്തപുരം: നെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുനാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.തിങ്കളാഴ്ച രാവിലെ 11:30-ഓടെ മിഥുനും രണ്ട് സുഹൃത്തുക്കളും താന്നിമൂട് തിരിച്ചിട്ടപാറയില്‍ എത്തിയിരുന്നു. 12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലുണ്ടായപ്പോള്‍ മിഥുനും സുഹൃത്തുംഅവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയില്‍ കയറി നിക്കുകയായിരുന്നു. ഇവിടെവച്ചാണ് ഇരുവര്‍ക്കും മിന്നലേറ്റത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈനു താഴെയെത്തി നാട്ടുകാരെ വിവരമറിയിച്ചതിനേ തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് രണ്ടുപേരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Next Story
RELATED STORIES
നെഗേവില്‍ ഇറാന് ആക്രമണം (വീഡിയോ)
15 Jun 2025 6:26 PM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMT