Latest News

കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബയില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബയില്‍ മരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ സ്വദേശിയായ യുവാവ് ദുബയില്‍ മരിച്ചു. കമ്പില്‍ കുമ്മായക്കടവ് പോളരവിട ശിഹാബ് (38) ആണ് മരിച്ചത്.

മാതാവ്: ആമിന. പിതാവ്: അബൂബക്കര്‍.
സഹോദരി: സറീന.

ഭാര്യ: സൈനബ.
മക്കള്‍: എമിന്‍ ഇല്‍ഹാം, ശിഫാ ഷെറിന്‍.

Next Story

RELATED STORIES

Share it