വയനാട് ചുരത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
റാഷിദ് ഇന്ന് കാലത്തു മരണപ്പെടുകയായിരുന്നു.
BY FAR4 April 2023 3:26 PM GMT
X
FAR4 April 2023 3:26 PM GMT
വൈത്തിരി : വയനാട് ചുരത്തില്‍ ഒന്‍പതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് ചുള്ളിയോട് കൊട്ടേങ്ങല്‍ റാഷിദ്(24) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്കുണ്ടായ അപകടത്തില്‍ സഹയാത്രികനായ ബന്ധു ഷെരീഫിനും പരിക്കേറ്റിരുന്നു.ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് ബിജെപി നേതാവ്, ആംബുലന്‍സിനു വഴിമുടങ്ങി; ചികിത്സ കിട്ടാതെ രോഗി മരിച്ചു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും റാഷിദ് ഇന്ന് കാലത്തു മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMT