പത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു
BY NSH27 Jun 2022 6:16 PM GMT
X
NSH27 Jun 2022 6:16 PM GMT
പത്തനംതിട്ട: വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു. ചെങ്ങന്നൂര് സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയുടെ ബേക്കറിയുടെ സമീപം കട നടത്തുന്ന ഷമീറാണ് ആക്രമിച്ചതെന്ന് പോലിസ് പറയുന്നു. വാഹനം പാര്ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്ക്കമാണ് അക്രമത്തില് കലാശിച്ചത്. ഷാജിയുടെ കൈയ്ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. ഷാജിയെ വെട്ടിയ ഉടന് ഓടിരക്ഷപ്പെട്ട ഷമീറിനായി പോലിസ് അന്വേഷണം നടത്തിവരികയാണ്.
Next Story
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന് കെപിസിസി ജനറല് സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില് മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില് സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന് തട്ടി മരിച്ച സംഭവത്തില് എട്ട് പേര്ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT