കൊവിഡ് ബാധിച്ച് പയ്യോളി സ്വദേശി മരിച്ചു
24 ാം ഡിവിഷന് പയ്യോളി വെസ്റ്റിലെ സായ്വിന്റെ കാട്ടില്‍ ഗംഗാധരന് (78) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
BY SRF29 Sep 2020 6:26 AM GMT
X
SRF29 Sep 2020 6:26 AM GMT
പയ്യോളി: കൊവിഡ് ബാധിച്ച് പയ്യോളി സ്വദേശി മരിച്ചു. 24 ാം ഡിവിഷന് പയ്യോളി വെസ്റ്റിലെ സായ്വിന്റെ കാട്ടില്‍ ഗംഗാധരന് (78) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 24 ാം തീയതി കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ഗിരിജ. സഹോദരങ്ങള്‍: പരേതനായ രാമദാസന്, സുരേന്ദ്രന്, ദേവയാനി, സത്യ.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT