പോളണ്ടില് കുത്തേറ്റ് ഒല്ലൂര് സ്വദേശി മരിച്ചു
BY APH29 Jan 2023 8:26 AM GMT

X
APH29 Jan 2023 8:26 AM GMT
പോളണ്ടില് ജോര്ദാന് പൗരന്മാരുമായുള്ള വാക്കുതര്ക്കത്തിനിടെ ഒല്ലൂര് സ്വദേശി കുത്തേറ്റു മരിച്ചു. എടക്കുന്നി മൂത്തേടത്ത് മുരളീധരന് മകന് സൂരജ് (24) ആണ് മരിച്ചത്. നാലു മലയാളികൾക്ക് പരിക്ക്. 5 മാസം മുന്പാണ് വെയര് ഹൗസ് സൂപ്പര്വൈസറായി സൂരജ് പോളണ്ടില് പോയത്. ഇന്നലെ വൈകീട്ട് സൂരജ് മാതാപിതാക്കളുമായി ഫോണില് സംസാരിച്ചിരുന്നു.
Next Story
RELATED STORIES
രാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല് ഗാന്ധിയുടെ അയോഗ്യത: വയനാട്ടില് പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMT