മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
BY BRJ30 Nov 2020 5:41 PM GMT

X
BRJ30 Nov 2020 5:41 PM GMT
ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാണ്(60) മരിച്ചത്. ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ കമ്പനിയിലെ സഹപ്രവര്‍ത്തകനായ പാകിസ്താന്‍ സ്വദേശിയാണ് കുത്തിയത്.
ആശുപത്രിയില്‍ എത്തും മുമ്പ് അസീസ് മരിച്ചതായി ദൃക്‌സാക്ഷികള്‍ പോലിസിനു മൊഴിനല്‍കി.
36 വര്‍ഷമായി സൗദിയില്‍ സനാഇയ്യയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു.
പെണ്‍മക്കളടക്കം അഞ്ച് മക്കളുണ്ട്.
Next Story
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMTപാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMT