Latest News

ഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്‌കൂള്‍പടി സ്വദേശി മരിച്ചു

ഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്‌കൂള്‍പടി സ്വദേശി മരിച്ചു
X

തിരൂര്‍ക്കാട്: ഓരോടം പാലത്തുണ്ടായ ബൈക്ക് അപകടത്തില്‍ അരിപ്ര സ്‌കൂള്‍പടി സ്വദേശിയായ യുവാവ് മരിച്ചു. രാത്രി 11.30 മണിക്കാണ് അപകടം നടന്നത്. അരിപ്ര സ്‌കൂള്‍പടിയില്‍ താമസിക്കുന്ന പട്ടാണി സലീം മകന്‍ റിന്‍ഷിനാണ് (ഇച്ചാവ-21) മരിച്ചത്.

പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

മാതാവ് ഹഫ്‌സത്ത്. സഹോദരി റിന്‍ഷ.

Next Story

RELATED STORIES

Share it