മംഗളൂരുവിലെ മലാലി മസ്ജിദിനു 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
BY BRJ25 May 2022 4:52 AM GMT

X
BRJ25 May 2022 4:52 AM GMT
മംഗളൂരു: കര്‍ണാകയിലെ മംഗളൂരുവില്‍ മലാലി ജുമ മസ്ജിദിലെ 500 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചു. മെയ് 26വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 8 മുതല്‍ 26 രാവിലെ 8 വരെയാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു.
ഏപ്രില്‍ 21 ന് നടത്തയ പരിശോധനയില്‍ പഴയ മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രം പോലെയുള്ള ഒരു വാസ്തുവിദ്യാ ഡിസൈന്‍ കണ്ടെത്തിയെന്നാണ് ഹിന്ദുത്വര്‍ ആരോപിക്കുന്നത്. മസ്ജിദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു.
Next Story
RELATED STORIES
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്‍ച്ച...
28 Jun 2022 12:06 PM GMTഎന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ, മകളെക്കുറിച്ച് പറഞ്ഞാല്‍...
28 Jun 2022 11:59 AM GMTബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം
28 Jun 2022 11:50 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTപോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTടൈ ഗ്ലോബല്‍ പിച്ച് മല്‍സരത്തില്‍ ഒന്നാമതായി കേരള ടീം
28 Jun 2022 10:52 AM GMT