- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 21കാരന് മരിച്ചു
കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ്
BY FAR12 April 2023 5:48 AM GMT

X
FAR12 April 2023 5:48 AM GMT
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന് സെബാസ്റ്റ്യന്‍(21)ആണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിലായിരുന്നു ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിനെ നാട്ടുകാര്‍ കണ്ടെത്തിയത്. രക്തം ഛര്‍ദ്ദിച്ച് അവശനായ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് രാജഗിരി. എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്റിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ് എബിന്.വാഴകുണ്ടത്തെ കാട്ടാത്ത് ഷാജുവിന്റെയും സജിനിയുടെയും മകനാണ്. സഹോദരന് ബിബിന്‍.
Next Story
RELATED STORIES
നിംബസ് എന്ന കൊവിഡ് വകഭേദം പടരുന്നതായി റിപോര്‍ട്ട്
19 Jun 2025 2:16 PM GMTഇറാന് ക്ലസ്റ്റര്‍ ബോംബ് പോര്‍മുനയുള്ള മിസൈല്‍ ഉപയോഗിച്ചെന്ന്...
19 Jun 2025 1:54 PM GMTവിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന്; യുവാവ്...
19 Jun 2025 1:14 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതില്‍ പരസ്യമായി...
19 Jun 2025 1:07 PM GMT''ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ലജ്ജ തോന്നുന്ന കാലം വരും'': അമിത് ഷാ
19 Jun 2025 1:06 PM GMTഎസ്ഡിപിഐ സ്ഥാപക ദിനം വിപുലമായി ആചരിക്കും: പി ആര് സിയാദ്
19 Jun 2025 12:54 PM GMT