- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടലുണ്ടിയില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ 17കാരനെ കാണാതായി
കടലുണ്ടി നഗരം കലന്തന്റെ പുരയ്ക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍ (17)നെയാണ് കാണാതായത്. ഇന്നു വൈകീട്ട് നാലോടെയാണ് സംഭവം.
BY SRF10 Jun 2019 2:03 PM GMT
X
SRF10 Jun 2019 2:03 PM GMT
വള്ളിക്കുന്ന്: കടലുണ്ടിക്കടവിന് സമീപം കടലില്‍ മീന്‍പിടിക്കുന്നതിനിടെ തിരയില്‍പെട്ട് യുവാവിനെ കാണാതായി. കടലുണ്ടി നഗരം കലന്തന്റെ പുരയ്ക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍ (17)നെയാണ് കാണാതായത്. ഇന്നു വൈകീട്ട് നാലോടെയാണ് സംഭവം. തീരത്തോട് ചേര്‍ന്ന് കടലില്‍ മുങ്ങി മീന്‍ പിടിക്കുന്നതിനിടെ തിരയില്‍ പെടുകയായിരുന്നു. ചാലിയം തീരദേശ പോലിസും മല്‍സ്യത്തൊഴിലാളികളും സംയുക്തമായി വിവിധയിടങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. പരപ്പനങ്ങാടി പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ചതോടെ മേഖലയില്‍ കടല്‍ക്ഷോഭിച്ചിരിക്കുകയാണ്. ഇത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















