Latest News

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 68 കാരന് 18 വര്‍ഷം കഠിനതടവും പിഴയും

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 68 കാരന് 18 വര്‍ഷം കഠിനതടവും പിഴയും
X

പാലക്കാട്: 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 68 കാരന് 18 വർഷം കഠിനതടവ്. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടിയെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക 9 വയസ്സുകാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it