കുവൈത്തില്‍ കൊവിഡ് ബാധിച്ച് 6 മരണം
BY BRJ8 Dec 2020 12:36 AM GMT

X
BRJ8 Dec 2020 12:36 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഇടവേളക്ക് ശേഷം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ വീണ്ടും വര്‍ധിച്ചു. 6പേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 897 ആയി. 230പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നു വരെ ആകെ രോഗബാധിതരുടെ എണ്ണം 1,44,599 ആയി. 306പേര്‍ ഇന്ന് രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 1,40,341.
നിലവില്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 3,361ല്‍ എത്തി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് 84ആയി. കഴിഞ്ഞ
24 മണിക്കൂറിനിടയില്‍ 4,626 പേരിലാണ് സ്രവപരിശോധന നടത്തിയത്. ഇതുവരെ സ്രവ പരിശോധന നടത്തിയവരുടെ എണ്ണം 1,46,420.
Next Story
RELATED STORIES
വീട്ടിലെ ബാത്ത്ടബ്ബില് പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു
19 Aug 2022 6:47 PM GMTപ്രവാസി വിദ്യാര്ത്ഥികള്ക്ക് കോടികളുടെ സമ്മാനവുമായി അലന്
19 Aug 2022 12:37 PM GMTജിദ്ദയില് മയക്കുമരുന്നുവേട്ട; 22.5 ലക്ഷം ലഹരി ഗുളികകള് പിടികൂടി
17 Aug 2022 5:43 PM GMTകെഎംസിസി ബഹ്റെയ്ന്; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
17 Aug 2022 2:58 PM GMTയുഎഇ ഇന്ത്യന് സര്വ്വകലാശാലകള് തമ്മില് സഹകരണത്തിനു ധാരണ
17 Aug 2022 2:48 PM GMTഒഡെപെക്ക് മുഖേന സൗദി അറേബ്യയില് നഴ്സുമാര്ക്ക് അവസരം
17 Aug 2022 11:18 AM GMT