ഇന്റോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിലെ 4 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
BY BRJ24 Jun 2020 3:30 PM GMT

X
BRJ24 Jun 2020 3:30 PM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്റോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിലെ 4 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഐടിബിപിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതുവരെ ഐടിബിപിയില്‍ 65 പേര്‍ക്കാണ് കൊവിഡ് ബാധയുള്ളത്. അതില്‍ 18 ഉം ഡല്‍ഹിയിലാണ്. ആരുടെയും ആരോഗ്യസ്ഥിതി ഗുരുതരമല്ല.
രാജ്യത്ത് ഇന്ന് മാത്രം 15,968 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 465 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 4,56,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
14,476 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 1,83,022 പേര്‍ രോഗബാധിതരായി ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു. 2,58,685 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
Next Story
RELATED STORIES
മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT