Latest News

കശ്മീരില്‍ 4 സായുധരെ വധിച്ചു; 2 പേര്‍ ടിവി അവതാരകയുടെ കൊലപാതകികളെന്ന് പോലിസ്

കശ്മീരില്‍ 4 സായുധരെ വധിച്ചു; 2 പേര്‍ ടിവി അവതാരകയുടെ കൊലപാതകികളെന്ന് പോലിസ്
X

ശ്രീനഗര്‍: രണ്ട് വ്യത്യസ് സംഭവങ്ങളിലായി കശ്മീരില്‍ 4 സായുധരെ സൈന്യം വധിച്ചു. നാല് പേരും ലഷ്‌കര്‍ പ്രവര്‍ത്തകരാണ്. ഇതില്‍ രണ്ട് പേര്‍ ടിവി അവതാരകയുടെ കൊലപാതത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് കശ്മീര്‍ പോലിസ് പറഞ്ഞു.

പുല്‍വാമ അവാന്തിപോറ പ്രദേശത്ത് ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ടിവി അവതാരക അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് രണ്ട് പേരെന്ന് പോലിസ് വക്താവ് പറഞ്ഞു.

രണ്ട് പേരും ഈ അടുത്തകാലത്താണ് സംഘടനയല്‍ ചേര്‍ന്നത്.

സൗറയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നന്നത്.

Next Story

RELATED STORIES

Share it