- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞ് നാലു മരണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലെ ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞ് വീണ് നാലു പേര്‍ മരിച്ചു. 27ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ച ലോക്‌നാഥ് ക്ഷേത്രത്തില്‍ ജന്മാഷ്ടമി ഉല്‍സവത്തോടനുബന്ധിച്ച് എത്തിയവരാണ് തീര്‍ഥാടകര്‍. തള്ളിക്കയറിയതിനെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ ആളുകള്‍ ചിതറിയോടുകയും തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഗുരുതര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രുപ വീതവും നല്‍കും. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
RELATED STORIES
ദേശീയ പാതയിലെ ടോള്‍ പിരിവ് നിര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍;...
8 Feb 2023 3:47 PM GMTകേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്നത് 38,773...
23 March 2022 1:15 PM GMTകണ്ണൂര്‍ എയര്‍പോര്‍ട്ട്: അടിസ്ഥാനാവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണം- ഡോ.വി...
14 March 2022 12:45 PM GMTതിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്...
11 Feb 2022 3:12 PM GMTഒരുവര്‍ഷം ഇന്ത്യയിലുണ്ടാവുന്നത് 34 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം;...
10 Feb 2022 4:19 PM GMTരാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നു:...
9 Feb 2022 7:16 PM GMT