മലപ്പുറം ജില്ലയില്‍ 37 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍
മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 42, ആതവനാട് പഞ്ചായത്തിലെ 04, 05, 06, 07, 20 എന്നീ വാര്‍ഡുകളാണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
BY NAKN10 Jun 2020 4:38 PM GMT

X
NAKN10 Jun 2020 4:38 PM GMT
മലപ്പുറം: കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ പുതുതായി ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. നേരത്തെയുള്ള 31 വാര്‍ഡുകള്‍ക്ക് പുറമെയാണിത്. ഇതോടെ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട വാര്‍ഡുകള്‍ 37 ആയി. ഇവിടങ്ങളില്‍ അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 42, ആതവനാട് പഞ്ചായത്തിലെ 04, 05, 06, 07, 20 എന്നീ വാര്‍ഡുകളാണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT