ലഡാക്കില്‍ ഇന്ന് 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BRJ7 July 2020 7:11 PM GMT

X
BRJ7 July 2020 7:11 PM GMT
ലെ: അതിര്‍ത്തിയിലെ സംഘര്‍ഷം കൊണ്ട് പ്രതിസന്ധിയിലായ ലഡാക്കില്‍ ഇന്ന് മാത്രം 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കില്‍ 180 സജീവ രോഗികളാണ് ഉള്ളത്.
സര്‍ക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച് ലെയില്‍ 115ഉം കാര്‍ഗിലില്‍ 65ഉം രോഗികളാണ് ഉള്ളത്. ഇന്ന് മാത്രം 24 പേര്‍ രോഗമുക്തരായി.
അതേസമയം രാജ്യത്ത് ഇന്ന് മാത്രം 22,252 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 7 ലക്ഷം കവിഞ്ഞു. ഇന്ന് മാത്രം 467 പേരാണ് മരിച്ചത്. ആകെ മരണം 20,160ആയി.
ആകെ രോഗികളില്‍ 2,59,557 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികില്‍സ തേടുന്നു. 4,39,948 പേര്‍ ആശുപത്രി വിട്ടു.
Next Story
RELATED STORIES
മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMT