24 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡില്‍ 1,601 പേര്‍ക്ക് കൊവിഡ്
BY BRJ10 Sep 2020 1:32 AM GMT
X
BRJ10 Sep 2020 1:32 AM GMT
റാഞ്ചി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡില്‍ 1,601 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ 9 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 56,897 ആയി. ഇന്നലെ മാത്രം 1,297 പേര് രോഗമുക്തരായിട്ടുണ്ട്.
ഇതുവരെയുള്ള കൊവിഡ് രോഗമുക്തരുടെ എണ്ണം 40,695 ആണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 512 പേര് മരിക്കുകയും ചെയ്തു. 15,726 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്്.
ഇന്ത്യയില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT