പതിനഞ്ചുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
കമ്പളക്കാട് പോലിസ് പരിധിയിലെ 46 കാരനാണ് പിടിയിലായത്.രണ്ടു വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ 2017 മുതല്‍ പല ഘട്ടങ്ങളിലായി വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
BY RSN4 March 2019 5:40 AM GMT

X
RSN4 March 2019 5:40 AM GMT
കല്‍പ്പറ്റ: പതിനഞ്ചുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കമ്പളക്കാട് പോലിസ് പരിധിയിലെ 46 കാരനാണ് പിടിയിലായത്.രണ്ടു വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ 2017 മുതല്‍ പല ഘട്ടങ്ങളിലായി വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
പെണ്‍ കുട്ടി അധ്യാപികയോട് പീഡന വിവരം തുറന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പരാതി കമ്പളക്കാട് പോലീസിന് കൈമാറുകയുമായിരുന്നു. കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് കമ്പളക്കാട് എസ്‌ഐ നിഷിത്തിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMTനിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്‌കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMT