- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാറക്കെട്ടില്‍ തട്ടി കപ്പല്‍ തകര്‍ന്നു; 14 ഇന്ത്യക്കാരെ ദുബയ് പോലിസ് രക്ഷപ്പെടുത്തി
ശക്തമായ കാറ്റിനെ തുടര്‍ന്ന് പാറക്കെട്ടില്‍ ഇടിച്ച കപ്പലിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു.
BY SRF21 Feb 2019 1:37 PM GMT

X
SRF21 Feb 2019 1:37 PM GMT
ദുബയ്: പാം ദേരയിലെ പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്ന കപ്പലിലെ 14 ഇന്ത്യന്‍ ജീവനക്കാരെ ദുബയ് പോലിസ് 35 മിനിറ്റിനകം രക്ഷപ്പെടുത്തിയതായി ദുബയ് പോര്‍ട്ട് പോലിസ് സ്‌റ്റേഷന്‍ മേധാവി കേണല്‍ സയീദ് അല്‍ മദനി അറിയിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് പാറക്കെട്ടില്‍ ഇടിച്ച കപ്പലിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു.
ഒറേഷ്യ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദി ഖദീജ7 എന്ന കപ്പലാണ് തകര്‍ന്നത്. ദുബയ് പോലിസിന്റെ ദ്രുദഗതിയിലുള്ള രക്ഷാ പ്രവര്‍ത്തനത്തെ ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭിനന്ദിച്ചു.
Next Story
RELATED STORIES
ഉറുഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു; 'ലോകത്തെ ഏറ്റവും...
14 May 2025 6:27 PM GMTനീരജ് ചോപ്രയക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി
14 May 2025 6:14 PM GMTകരേഗുട്ട കുന്നുകളില്‍ 31 മാവോവാദികളെ സുരക്ഷാസേന വധിച്ചു
14 May 2025 6:04 PM GMTപാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച ഛത്തീസ്ഗഢ് സ്വദേശി അറസ്റ്റില്‍
14 May 2025 5:51 PM GMT''സിറിയ ഇസ്രായേലിനെ അംഗീകരിക്കണം'': അല്‍ ഷറയോട് ട്രംപ്
14 May 2025 4:43 PM GMTകര്‍ണാടകത്തിലെ മറ്റു ജില്ലകളിലും വര്‍ഗീയ വിരുദ്ധ സേന രൂപീകരിക്കുന്നത്...
14 May 2025 4:16 PM GMT