Latest News

ആലപ്പുഴ ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 പേര്‍ രോഗമുക്തരായി. നിലവില്‍ 154 പേര്‍ ചികിത്സയില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it