- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന ഒരു സര്‍ക്കാരിത സംഘടനയാണ് ഹരജി ഫയല്‍ ചെയ്തത്
BY SRF14 Jan 2019 3:00 PM GMT

X
SRF14 Jan 2019 3:00 PM GMT
ന്യൂഡല്‍ഹി: എം നാഗേശ്വര്‍ റാവുവിന്റെ ഇടക്കാല സിബിഐ ഡയറക്ടര്‍ നിയമനം ചോദ്യം ചെയ്തു സുപ്രിംകോടതിയില്‍ ഹരജി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന ഒരു സര്‍ക്കാരിത സംഘടനയാണ് ഹരജി ഫയല്‍ ചെയ്തത്. ആക്റ്റിങ് സിബിഐ ചീഫായി റാവുവിനെ തുടരാന്‍ അനുവദിച്ചു കൊണ്ടുള്ള ജനുവരി പത്തിലെ കാബിനറ്റിന്റെ നിയമന കമ്മിറ്റി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്. 1964ലെ ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ സെക്ഷന്‍ 4 എ ഭേദഗതി ചെയ്തുകൊണ്ടുള്ള 2013ലെ ലോക്പാല്‍ ആന്റ് ലോകായുക്ത നിയമപ്രകാരം സ്ഥിരം സിബിഐ ഡയറക്ടറെ നിയമിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സെലക്ഷന്‍ സമിതി മുന്‍ സിബിഐ മേധാവി അലോക് വര്‍മയെ പദവിയില്‍നിന്ന് നീക്കം ചെയ്തതിനെതുടര്‍ന്നാണ് റാവുവിനെ രണ്ടാമതും ഇടക്കാല ഡയറക്ടറാക്കി നിയമിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















