Latest News

കാലിക്കറ്റ് സർവകലാശാലയിൽ 45 വർഷങ്ങൾക്ക് ശേഷം എം.എസ് എഫ് സ്ഥാനാർഥി ചെയർപേഴ്സൺ;അഞ്ച് ജനറൽ സീറ്റും പിടിച്ച് എം എസ് എഫ് കെ എസ് യു സഖ്യം

കാലിക്കറ്റ് സർവകലാശാലയിൽ 45 വർഷങ്ങൾക്ക് ശേഷം എം.എസ് എഫ് സ്ഥാനാർഥി ചെയർപേഴ്സൺ;അഞ്ച് ജനറൽ സീറ്റും പിടിച്ച് എം എസ് എഫ് കെ എസ് യു  സഖ്യം
X

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ് - കെ എസ് യു മുന്നണിക്ക് വിജയം. അഞ്ച് ജനറൽ പോസ്റ്റിലും എംഎസ്എഫ് -കെഎസ്‌യു പ്രതിനിധികളാണ് വിജയിച്ചത് .

'ചെയർപേഴ്സൺ - പി കെ ഷിഫാന (എംഎസ്എഫ് ,കൊടുങ്ങല്ലൂർ ഗവൺമെൻറ് കോളേജ്' തൃശ്ശൂർ) ജനറൽ സെക്രട്ടറി സൂഫിയാൻ വില്ലൻ (എം എസ് എഫ് കോട്ടക്കൽ) വൈസ് ചെയർമാൻ മുഹമ്മദ് ഇർഫാൻ എംസി (എംഎസ്എഫ് വൈസ് ചെയർമാൻ (ലേഡി ) നാഫിയ ബിറ (എംഎസ്എഫ്) ജോയിൻ്റ് സെക്രട്ടറി അനുഷ റോബി ( കെ എസ് യു).

Next Story

RELATED STORIES

Share it