Latest News

കോഴിക്കോട് കല്ലായിയിൽ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട് കല്ലായിയിൽ യുവാവ് മുങ്ങി മരിച്ചു
X

കോഴിക്കോട് : കല്ലായി സ്റ്റാർ ടൈൽസ് കമ്പനിക്ക് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ കൊയിലാണ്ടി കാപ്പാട് സ്വദേശി അഹമ്മദ് റബാഹ് (18)മുങ്ങി മരിച്ചത്. കാലത്ത് 9.30യോടെയാണ് സംഭവം കുളിക്കുന്നതിനിടയിൽ മുങ്ങിതാഴുകയായിരുന്നു

ഉടനെ മീഞ്ചന്ത ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. സ്കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മുങ്ങിയെടുത്തു. സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കൊയിലാണ്ടി കാപ്പാട് പാടത്തൊടി ഉമ്മർകോയുടെയും കാരാട്ട് ഹസ്രത്തിന്റെയും മകനാണ്

Next Story

RELATED STORIES

Share it