Latest News

എൻജിനീയറിങ് പ്രവേശനം : പുതുക്കിയ റാങ്ക് പട്ടികക്കെതിരേ കേരള സിലബസുകാരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

എൻജിനീയറിങ് പ്രവേശനം : പുതുക്കിയ റാങ്ക് പട്ടികക്കെതിരേ കേരള   സിലബസുകാരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡൽഹി : സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് പട്ടികക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും . ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകില്ലെന്നും വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിക്കാം എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതിനെ തുടർന്നാണ് വിദ്യാർഥികൾ അഡ്വ:സുൽഫിക്കർ അലിമുഖേന സുപ്രീംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it