- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ എൻ അബ്ദുല്ല മൗലവി അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇഎൻ അബ്ദുള്ള മൗലവി (78) അന്തരിച്ചു.
ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് , കണ്ണൂർ മസ്ജിദുന്നൂർ എന്നിവിടങ്ങളിൽ ദീർഘകാലം ഖത്തീബ് ആയി സേവനമനുഷ്ഠിച്ചു. .ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ്, ശാന്തപുരം അൽജാമിഅ , ഫറോക്ക് ഇർശാദിയ കോളേജ് (പ്രിൻസിപ്പൽ ) എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ഇസ്ലാഹിയ അസ്സോസിയേഷൻ മാനേജ്മെന്റ് കമ്മറ്റി അംഗം , ജമാഅത്തെ ഇസ്ലാമി മേഖല നാസിം, പ്രാദേശിക അമീർ, KIG അഖില സൗദി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
ഭാര്യ: സൈനബ
മക്കൾ: നസീറ, അമീൻ ജൗഹർ, യാസർ, നദീറ, നുജൂബ, നസീല, നബീൽ
മരുമക്കൾ: വി. പി ശൗകത്തലി , സാജിദ വാളില്ലാപ്പുഴ ഹാഷിം എളമരം, യസീറ ഓമശ്ശേരി,ഷമീം അരീക്കോട്, മൈമൂന ഗോതമ്പറോഡ്
സഹോദരങ്ങൾ: പരേതരായ ഇ. എൻ മുഹമ്മദ് മൗലവി, മഹ്മൂദ് മൗലവി , ഇ എൻ ഇബ്രാഹിം മൗലവി, ഇ എൻ അബ്ദുൽ ഹമീദ്, ഇ എൻ അബ്ദുറഹിമാൻ ' ഇ എൻ അബ്ദുൽ ജലീൽ, ഇ എൻ ആയിഷ .
*മയ്യത്ത് ഇന്ന് (3-5 -25) വൈകീട്ട്ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളജ് കാമ്പസിൽ പൊതുദർശനത്തിന് വെക്കും*
മയ്യിത്ത് നമസ്കാരം നാളെ ഞായർ (4 -5 -25) രാവിലെ 8.30 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















