- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 21 കോടിയുടെ ബജറ്റ്

മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ അവതിപ്പിച്ചു. സേവന മേഖലക്ക് മുന്‍ തൂക്കം നല്‍കിയാണ് ബഡ്ജറ്റവതരിപ്പിച്ചിരിക്കുന്നത്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആകെ വരവ് 214595453 രൂപയും ചെലവ്203180653 രൂപയുമായ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. നീക്കിയിരിപ്പ് 11410798 രൂപയാണ്. സേവന മേഖലക്ക് 40833176 രൂപ, ഉത്പ്പാദന മേഖല(കാര്‍ഷികം, മൃഗസംരക്ഷണം)28688134 രൂപ, പശ്ചാത്തല മേഖലക്ക് 33594343 രൂപ, തൊഴിലുറുപ്പ് പദ്ധതിക്ക് 27000000 രൂപ, ഭവന നിര്‍മ്മാണത്തിന് 19522529 രൂപ, പൊതുശുചിത്വം (മാലിന്യനിര്‍മാര്‍ജനം) 2639338 രൂപ, ആരോഗ്യ മേഖല 2000000 രൂപ, വൃദ്ധക്ഷേമത്തിന് 1300000 രൂപ, വനിതാക്ഷേമത്തിന് 2640750 രൂപ, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 1525000 രൂപ, പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 2250000 രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















