- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 15 പേര്‍ കൂടി കൊവിഡ് വിമുക്തരായി

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന 15 പേര്‍ കൂടി രോഗമുക്തരായി. മെയ് നാലിന് രോഗബാധ സ്ഥിരീകരിച്ച മഞ്ചേരി ചെരണി സ്വദേശി 60 വയസുകാരന്‍, മെയ് 18 ന് രോഗബാധിതനായി ചികില്‍സയിലായ മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 വയസുകാരന്‍, മെയ് 27 ന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിനി മൂന്ന് വയസുകാരി, മെയ് 29 ന് വൈറസ് ബാധ സ്ഥിരീകരിച്ച എടവണ്ണ പത്തപ്പിരിയം സ്വദേശി 25 വയസുകാരന്‍, മെയ് 31 ന് ചികില്‍സയിലായ ഊരകം പുത്തന്‍പീടിക സ്വദേശി 39 വയസുകാരന്‍, ജൂണ്‍ മൂന്നിന് ചികില്‍സയിലായ പൊന്നാനി എഴുവന്തുരുത്തി സ്വദേശിനി 26 വയസുകാരി, ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച് ചികില്‍സയിലായവരായ തവനൂര്‍ ആന്തല്ലൂര്‍ സ്വദേശി 31 വയസുകാരന്‍, കല്‍പകഞ്ചേരി സ്വദേശി 36 വയസുകാരന്‍, ആനക്കയം പാണായി സ്വദേശി 27 വയസുകാരന്‍, മഞ്ചേരി മാരിയാട് സ്വദേശി 33 വയസുകാരന്‍, പൊന്മള ചാപ്പനങ്ങാടി സ്വദേശി 32 വയസുകാരന്‍, കുറുവ പാങ്ങ് സ്വദേശി 41 വയസുകാരന്‍, ജൂണ്‍ ആറിന് രോഗബാധിതരായി ചികിത്സയിലായ എടപ്പാളിലെ നാടോടിയായ 80 വയസുകാരന്‍, എ.ആര്‍ നഗര്‍ കൊടുവായൂര്‍ സ്വദേശി 35 വയസുകാരന്‍, പാലക്കാട് പട്ടാമ്പി സ്വദേശിയായ 33 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















