- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടർ പട്ടികയിൽ പേര് ചേർക്കൽ സമയപരിധി ഇന്ന് അവസാനിക്കും, തിയതി നീട്ടുന്നതിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കും, പേര് ചേർക്കലിനും അനുവദിച്ച് സമയപരിധി ഇന്ന് അവസാനി ക്കുകയാണ് . സിസ്റ്റത്തിൻ്റെ സാങ്കേതിക പ്രശ്നങ്ങളാൽ വട്ടം കറങ്ങി അപേക്ഷകരും കറങ്ങുകയാണ്. പേര് ചേർക്കലിനെ വോട്ടർ സ്റ്റാറ്റസ് ,പോളിംഗ് സ്റ്റേഷൻ, വോട്ടർ ഇൻഫർമേഷൻ , ഫോട്ടോ അപ്‌ലോഡ് , കൺഫർമേഷൻ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളുണ്ട് . മിക്കവാറും മൂന്ന് ഘട്ടങ്ങൾ ആവുമ്പോഴേക്കും വിൻഡോ ഓഫ് ആകുന്ന സ്ഥിതിയാണുള്ളത്. ഈ കാരണങ്ങളാലും സമയപരിധി നീട്ടുന്ന കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനം എടുക്കും . സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ കത്ത് നൽകിയിരിക്കുന്നു . വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി ഇതുവരെ വന്ന അപേക്ഷകളുടെ എണ്ണം 20 ലക്ഷത്തോളം ആയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം അപേക്ഷകൾ തിരുത്താൻ ഉള്ളതും ഉണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















