Latest News

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻറെ ഓട്ടോറിക്ഷ കത്തിച്ചു

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻറെ ഓട്ടോറിക്ഷ കത്തിച്ചു
X

പാലക്കാട് : മേപ്പറമ്പ് സ്വാദേശി റഫീഖിൻ്റെ 15 വയസുള്ള മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് റഫീഖിൻ്റെ ഏക ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്പിൽ ആണ് സംഭവം . സംഭവത്തിൽ പ്രദേശവാസികളായ ആസിഫ് ,ഷഫീഖ് എന്നി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നം തീർപ്പാക്കാൻ പ്രതികളുടെ ബന്ധുക്കൾ ശ്രമിക്കുന്നുണ്ടങ്കിലും തയ്യാറല്ലെന്നാണ് റഫീഖ് പോലിസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it