Latest News

വീട്ടിൽ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

വീട്ടിൽ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
X

പട്ന : ബീഹാറിൽ ജാനി പൂരിലെ ഒരു വീട്ടിൽ രണ്ട് കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോദരങ്ങളായ അഞ്ജലികുമാരി (15) അൻഷുൽ കുമാർ (10) എന്നിവരെയാണ് കിടപ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ജാനിപൂർ പോലിസ് സ്ഥലം സന്ദർശിച്ച് കേസ് അന്യാഷിക്കുന്നു. മാതാപിതാക്കളിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി . മൃതദേഹങ്ങൾ പോസ്റ്റ് വേർട്ടത്തിന് അയച്ചു.പിതാവ് പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്യോഗസ്ഥനും മാതാവ് പട്ന എയിംസിൽ സെക്യൂരിറ്റി ജീവനക്കാരിയുമാണ്.

Next Story

RELATED STORIES

Share it