Latest News

യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
X

കോഴിക്കോട് : ബേപ്പൂർ മനയത്ത് കുളത്തിന് സമീപം വീട്ടിലെ കുളിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ എടയാട്ടു പുറത്ത് സുശീലൻ്റേയും തൈക്കൂട്ടത്തിൽ ഉഷാറാണിയുടെ മകൾ സിന്ധ്യ (45 )യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മാറാട് പോലീസ് എത്തി ഇൻക്വസ്റ്റിന് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മകൾ അഖിന (പ്രൊവിഡൻസ് സ്കൂൾ). സഹോദരി: ഷാലി (ഖത്തർ).

Next Story

RELATED STORIES

Share it