Latest News

സ്വർണവിലയിൽ നേരിയ കുറവ്

സ്വർണവിലയിൽ നേരിയ കുറവ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9160 രൂപയും ഒരു പവന് 73280 രൂപയുമായി . 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 75 15 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 72000 രൂപയും, കൂടിയ വില 75040 രൂപയും ആയിരുന്നു. രാജ്യാന്തര വില ഡോളർ - രൂപവിനിമയ നിരക്ക് , ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനത്തിലാണ് സ്വർണവില നിശ്ചയിക്കുന്നത് .

Next Story

RELATED STORIES

Share it