Latest News

പനി ബാധിച്ച് എൽ കെ ജി വിദ്യാർത്ഥിനി മരിച്ചു

പനി ബാധിച്ച് എൽ കെ ജി വിദ്യാർത്ഥിനി മരിച്ചു
X

പുത്തനത്താണി: പനി ബാധിച്ച് എൽ.കെ.ജി വിദ്യാർത്ഥിനി മരിച്ചു.രണ്ടത്താണി കിഴക്കേപുറം ഒഴുക്കപ്പറമ്പിൽ റാഷിദിൻ്റെ മകൾ ഇസ്സ ഫാത്തിമ (4)യാണ് മരിച്ചത്. പനി മൂലം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴായ്ച്ച രാത്രി മരണപ്പെടുകയായിരുന്നു. കാനാഞ്ചേരി ജി.എം.എൽ.പി ഉസ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു. മാതാവ്: ഷംന. മുഹമ്മദ്‌ അസാൻ ഏക സഹോദരനാണ്.

Next Story

RELATED STORIES

Share it