Latest News

ജയിൽ സുരക്ഷ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ അടിയന്തരയോഗം

ജയിൽ സുരക്ഷ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ അടിയന്തരയോഗം
X

തിരുവനന്തപുരം : ജയിലുകളിലെ സുരക്ഷാസംബന്ധിച്ച് നാളെ അടിയന്തിരയോഗം വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. 'ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശനിയാഴ്ച രാവിലെ 11 മണിക്കാണ് യോഗം ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക പോലീസ് മേധാവി ,ജയിൽ മേധാവി ,ആഭ്യന്തര സെക്രട്ടറി ,തുടങ്ങിയവരും പോലീസിലെയും ജയിൽ വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും . കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് ചാടി ഗോവിന്ദചാമിയെ മറ്റ് ജയിലിലേക്ക് മാറ്റാനുള്ള ആലോചനകളും നടക്കുന്നതായാണ് വിവരം. നിലവിൽ കണ്ണൂർ ടൗൺ പോലീസിന്റെ കസ്റ്റഡിയിലാണ് ഗോവിന്ദചാമിയുള്ളത്.

Next Story

RELATED STORIES

Share it