Latest News

മഴ തുടരും - ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്

മഴ തുടരും - ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്
X

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ തുടരും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂർ, കാസർകോട് അടക്കമുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ആണ്. ചുവപ്പ് ഓറഞ്ച് മുന്നറിയിപ്പുകൾ ഇന്ന് എവിടെയുമില്ല. 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു .കേരള കർണാടക തീരങ്ങളിൽ 22 വരെയും ലക്ഷദ്വീപ് തീരത്ത് 24 വരെയും മത്സ്യബന്ധനം പാടില്ലെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.

Next Story

RELATED STORIES

Share it