Latest News

*ചരക്കു ട്രെയിനിന് തീപിടിച്ചു*

*ചരക്കു ട്രെയിനിന് തീപിടിച്ചു*
X

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചരക്ക് ട്രെയിനിലെ ഡീസൽ കയറ്റി വന്ന വാഗണുകൾക്ക് തീപിടിച്ചു. ആളപയമില്ല പോലിസ് സൂപ്രണ്ട് എ ശ്രീനിവാസന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തി അണക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. ഈ റൂട്ടിലെ എട്ട് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

Next Story

RELATED STORIES

Share it