Latest News

ശൈഖ് മുഹമ്മദിന് റമദാന്‍ ആശംസകകള്‍ നേര്‍ന്ന് എംഎ യൂസുഫലി

ശൈഖ് മുഹമ്മദിന് റമദാന്‍ ആശംസകകള്‍ നേര്‍ന്ന് എംഎ യൂസുഫലി
X

ദുബയ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന് റമദാന്‍ ആശംസകള്‍ കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി. ദുബയ് എമിറേറ്റസ് ടവറില്‍ വെച്ച് നടന്ന ചടങ്ങില്‍ ദുബയ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ്, യുഎഇ ഉപ പ്രധാനമന്ത്രിയും ദുബയ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ്, ദുബയ് സിവില്‍ ഏവിയേയന്‍ അഥോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അടക്കമുള്ള നിരവധി ഉന്നത വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎഇയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ റമദാന്‍ ആശംസകള്‍ കൈമാറാന്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it