- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു
BY APH12 Feb 2022 6:01 PM GMT

X
APH12 Feb 2022 6:01 PM GMT
കോഴിക്കോട്: സൗത്ത് ബീച്ച് റോഡില്‍ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസില്‍ എന്‍ വി ഫൈജാസ് (38) ആണ് റോഡില്‍ നടന്നുപോകുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പരേതനായ മൊയ്തീന്‍ കോയയുടെയും ബിച്ചാത്തുവിന്റെയും മകനാണ്. ഭാര്യ: റഫ്‌സീന. മകള്‍: ആയിഷ മെഹറിന്‍. സഹോദരങ്ങള്‍: എന്‍ വി അനീസ്, നൗഷിദ, ഫൗസിയ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ അടക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















