- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റമീസ് മുഹമ്മദിന് സ്വീകരണം നല്‍കി
BY APH11 Nov 2021 6:50 AM GMT

X
APH11 Nov 2021 6:50 AM GMT
ഷാര്‍ജ: ഷാര്‍ജ ബുക്ക് ഫെയറില്‍ ബെസ്റ്റ് സെല്ലര്‍ ആയ മലയാള ചരിത്ര ഗ്രന്ഥം 'സുല്‍ത്താന്‍ വാരിയം കുന്നന്‍' രചിച്ച റമീസ് മുഹമ്മദിന് കേരള പ്രവാസി ഫോറം സ്വീകരണം നല്‍കി. കേരള പ്രവാസി ഫോറം പ്രസിഡന്റ് മുജീബ് റഹ്മാന്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി ആദരിച്ചു. പുസ്തകത്തിന്റെ അടുത്ത ലക്കം അടുത്ത മാസം തന്നെ ഇറക്കുമെന്ന് റമീസ് അറിയിച്ചു. മുജീബ് റഹ്മാന്‍ അധ്യക്ഷനായ ചടങ്ങില്‍ നസീര്‍ ചുങ്കത്ത്, ബിലാല്‍ കാസറഗോഡ്, നിയാസ് തിരൂര്‍കാട്, അലി പന്തക്കന്‍, ഫാജിസ് മൂസ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















