Latest News

എ സഈദിന്റെ മാതാവ് ഫാത്തിമകുട്ടി നിര്യാതയായി

എ സഈദിന്റെ മാതാവ് ഫാത്തിമകുട്ടി നിര്യാതയായി
X

മലപ്പുറം: പരേതനായ പ്രമുഖ മുജാഹിദ് പണ്ഡിതന്‍ എടവണ്ണ എ അലവി മൗലവിയുടെ ഭാര്യ പി സി ഫാത്തിമകുട്ടി നിര്യാതയായി. 95 വയസ്സായിരുന്നു. എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് അന്തരിച്ച എ സഈദിന്റെ മാതാവാണ്. ഖബറടക്കം വൈകീട്ട് അഞ്ചിന് എടവണ്ണ വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മറ്റുമക്കള്‍: പരേതനായ പ്രമുഖ മുജാഹിദ് പണ്ഡിതനായ എ അബ്ദുല്‍ സലാം സുല്ലമി, പരേതനായ അബ്ദുറഹിമാന്‍, അബ്ദുല്ല നദവി, ജമീല ടീച്ചര്‍, മുബാറക്ക് മാഷ്, മുജീബ് മാഷ്, റഹ്മാബി.

Next Story

RELATED STORIES

Share it