മദ്യപിച്ച് പോലിസ് വാഹനവുമായി കടന്നുകളഞ്ഞ ഡോക്ടര്‍ അറസ്റ്റില്‍
BY RSN29 Dec 2020 12:56 PM GMT

X
RSN29 Dec 2020 12:56 PM GMT
ചെന്നൈ: മദ്യപിച്ച് പോലിസ് വാഹനവുമായി കടന്നുകളഞ്ഞ യുവഡോക്ടര്‍ അറസ്റ്റിലായി. ആര്‍ക്കോണം സ്വദേശിയായ എസ്. മുത്തു ഗണേഷാണ് (31) അറസ്റ്റിലായത്. കുണ്ട്രത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ്. പോലീസ് പട്രോളിംഗ് വാഹനവുമായാണ് മുത്തു കടന്നുകളഞ്ഞത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്നതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തതോടെ മുത്തു പോലീസുകാരുമായി തര്‍ക്കത്തിലായി. ഇതിനിടെയാണ് ഇയാള്‍ പോലീസ് വാഹനവുമായി പോയത്.പ്രതിയെ പിടികൂടാന്‍ പോലീസ് മറ്റൊരു കാറില്‍ കയറി പിന്തുടരുകയായിരുന്നു. ഏറെ ദൂരം പിന്നിട്ടശേഷമാണ് പോലീസ് മുത്തുവിനെ കസ്റ്റഡിയിലെടുത്തത്. കില്‍പ്പോക് പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
കണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTസിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
19 Aug 2022 5:44 PM GMTവിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ
19 Aug 2022 5:24 PM GMTഎന്താണ് കാപ്പ നിയമം ?; ഇത് ആർക്കൊക്കെ ബാധകമാവും?
19 Aug 2022 4:51 PM GMTപൈലറ്റുമാര്‍ ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; വിമാനം...
19 Aug 2022 3:08 PM GMTസിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ്...
19 Aug 2022 3:04 PM GMT