- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂര്യഗ്രഹണത്തെ കുറിച്ച് ഭീതി പരത്തുന്നു: ബംഗളൂരുവില്‍ ജ്യോതിഷികള്‍ക്കെതിരേ യുക്തിവാദികളുടെ പ്രതിഷേധ ധര്‍ണ!

ബംഗളൂരു: സൂര്യഗ്രഹണത്തെ കുറിച്ച് ഭീതി പരത്തുന്നുവെന്നാരോപിച്ച് യുക്തിവാദികള്‍ ബംഗളൂരുവില്‍ ധര്‍ണ നടത്തി. മൗര്യസ് ല സര്‍ക്കിളില്‍ നടന്ന അന്ധവിശ്വാസവിരുദ്ധ പ്രതിഷേധത്തില്‍ നിരവധി യുക്തിവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരും പങ്കെടുത്തു.
ഗ്രഹണത്തെ സംബന്ധിച്ച് ജ്യോതിഷികള്‍ തെറ്റായ കാര്യങ്ങള്‍ പരത്തുന്നുവെന്നും അത് അപകടമാണെന്നുമാണ് യുക്തിവാദികളുടെ ആരോപണം.
ചില ജ്യോതിഷികള്‍ ഗര്‍ഭിണികള്‍ ഗ്രഹണ സമയത്ത് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന്് പറയുന്നു. അങ്ങനെ ചെയ്യാതിരുന്ന് ആരെങ്കിലും മരിച്ചാല്‍ ആര് സമാധാനം പറയുമെന്ന് യുക്തിവാദി നേതാവായ നരസിംഹ മൂര്‍ത്തി ചോദിച്ചു. പ്രതിഷേധ ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരാണ് സമരം. എല്ലാ രോഗവും നാട്ടില്‍ നിന്നു പോകും കൊവിഡും പോകും പക്ഷേ, അന്ധവിശ്വാസം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ആദ്യ സ്യൂര്യഗ്രഹണമാണ് ജൂണ്‍ 21 ന് നടന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















