Latest News

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ കോറോണ ബാധിച്ച് മരിച്ചു

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ കോറോണ ബാധിച്ച് മരിച്ചു
X

കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ പാനൂര്‍ കൂരാറ അഷ്‌റഫ് എരഞ്ഞൂല്‍ (51) ആണ് മരിച്ചത്. മുബാറകിയയില്‍ റെസ്റ്ററന്റ് നടത്തുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കള്‍: അജ്മല്‍ (കുവൈത്ത്), അനസ്, റന. സഹോദരങ്ങള്‍: നാസര്‍, ബഷീര്‍, ഹാരിസ്, മനാഫ്, സാജിദ്, റഹിമ, സൗജത്ത്. പിതാവ്: ഇബ്രാഹിം. മാതാവ്: മറിയം.

Next Story

RELATED STORIES

Share it