- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോഡിനു കുറുകെ വാകമരം വീണു; ഒഴിവായത് വലിയ ദുരന്തം
BY BRJ7 April 2020 10:30 AM GMT

X
BRJ7 April 2020 10:30 AM GMT
മാള: റോഡിനു കുറുകെ വലിയ വാകമരം വീണു. പൂപ്പത്തി സരസ്വതി വിദ്യാലയത്തിനു സമീപമാണ് റോഡിനു കുറുകെ വലിയ വാകമരം വീണത്. സമീപത്തെ വീടിനു മുന്‍വശത്തെ മതിലിനും ഷീറ്റ് മേഞ്ഞതിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് ഇലക്ട്രിക് പോസ്റ്ററുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മാറ്റി സ്ഥാപിക്കേണ്ടി വരും. ഫയര്‍ഫോഴ്‌സും നാട്ടുകാരും, കെ എസ് ഇ ബി ജീവനക്കാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി.
ലോക്ക് ഡൗണ്‍ മൂലം വാഹനങ്ങളോ യാത്രികരോ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെ പെയ്ത മഴയും മരത്തിന്റെ വേരുകള്‍ക്കുണ്ടായ കേടുമാണ് വാകമരം വീഴാന്‍ ഇടയാക്കിയതെന്ന് സംശയിക്കുന്നു.
രണ്ട് മാസത്തിനിടെ രണ്ടാമത്തെ വാകമരമാണ് ഇവിടെ കടപുഴകി വീഴുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















