- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു
BY SHN21 March 2019 12:16 PM GMT

X
SHN21 March 2019 12:16 PM GMT
ലഖ്‌നൗ: ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എ യോഗേഷ് വര്‍മ്മയ്ക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എയാണ് യോഗേഷ്. പാര്‍ട്ടി ഓഫിസിലെ ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടെ കക്ഷികള്‍ സംഘം തിരിഞ്ഞ് ആക്രമണം നടത്തിയതിനിടെയാണ് യോഗേഷിന്റെ കാലിന് വെടിയേറ്റത്. ഉടന്‍ തന്നെ എംഎല്‍എയെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ഗുരുതരനില തരണം ചെയ്തുവെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
SP Lakhimpur, Poonam: BJP MLA from Lakhimpur, Yogesh Verma was shot at during Holi festivites at the party office. He sustained bullet wounds on his leg. He is being treated at the hospital, he is out of danger. A case has been registered, investigation underway. pic.twitter.com/GqQeMF8nsF
— ANI UP (@ANINewsUP) March 21, 2019
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















