- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദഗ്ധചികില്‍സ: പര്‍വേസ് മുഷ്റഫിനെ ദുബായിലേക്ക് മാറ്റി
BY SHN19 March 2019 1:25 AM GMT
X
SHN19 March 2019 1:25 AM GMT
ഇസ്ലാമാബാദ്: അപൂര്‍വരോഗത്തെ തുടര്‍ന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിനെ വിദഗ്ധചികില്‍സയ്ക്കായി ദുബയിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികില്‍സയിലായിരുന്ന മുഷ്റഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു. അസുഖത്തെതുടര്‍ന്ന് നില്ക്കുന്നതിനും നടക്കുന്നതിനും കഴിഞ്ഞ കുറച്ചു കാലമായി മുഷ്റഫ് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന് ഡോണ്‍ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
കപ്പല്‍ തീപിടിച്ച സംഭവം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട്...
9 Jun 2025 5:35 PM GMTനിലമ്പൂർ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കൾ സമര പന്തൽ സന്ദർശിച്ചു
9 Jun 2025 5:17 PM GMTകോഴിക്കോട് തീരത്ത് തീപിടിച്ച ചരക്ക് കപ്പലിനെയാകെ തീവിഴുങ്ങി; കനത്ത...
9 Jun 2025 5:15 PM GMTപ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMT