Kerala Assembly Election

മാനന്തവാടിയില്‍ പോളിങ് ഓഫീസര്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ്; പോളിങ് ഓഫീസറെ മാറ്റി

മാനന്തവാടിയില്‍ പോളിങ് ഓഫീസര്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ്; പോളിങ് ഓഫീസറെ മാറ്റി
X

വയനാട്: മാനന്തവാടിയില്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചെന്ന പരാതിയില്‍ പോളിങ് ഓഫീസറെ മാറ്റി. മാനന്തവാടി ചെറുകാട്ടൂരിലാണ് സംഭവം. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചു എന്ന കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്. ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199 നമ്പര്‍ ബൂത്തിലായിരുന്നു സംഭവം.

Next Story

RELATED STORIES

Share it