- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ശരീരം മുഴുവന്‍ തീപിടിച്ച് ജീവനും കൊണ്ട് ഓടുന്ന ആന' ആ ചിത്രത്തിന് പിന്നില്‍
വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്. ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത് കൊടും ക്രൂരതയുടെ കഥ.

അസീസ് അബ്ദുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്. ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത് കൊടും ക്രൂരതയുടെ കഥ. സാങ്ച്വറി വന്യജീവി ഫൗണടേഷന്റെ ഈ വര്‍ഷത്തേ(2017-ബിബിസി റിപ്പോര്‍ട്ട്) ഏറ്റവും മികച്ച പുരസ്‌കാരം നേടിയ ചിത്രം.. !!
മരണ വെപ്രാളത്തില്‍ ഓടുന്ന ആനകളുടെ പുറകില്‍ തീ കൊളുത്തിയശേഷം ഓടി രക്ഷപെടുന്ന യുവാക്കളേയും കാണാം അമച്ഛ്വര്‍ ഫോട്ടോ ഗ്രാഫറായ ബഹ്‌ളബ് ഹസ്‌റയാണ്
'നരകം ഇവിടെയാണ് ' എന്ന അടിക്കുറിപ്പോടു കൂടി ചിത്രം പങ്കു വെച്ചത്..!!
പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് ചിത്രം. കാടിറങ്ങി ആനകള്‍ നാട്ടില്‍ വരുന്നത് തടയാന്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത് വന്യജീവി വകുപ്പും ഈ പ്രവര്‍ത്തികളില്‍ കാര്യമായ നടപടി സ്വീകരിച്ചില്ല. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടേ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്.പഞ്ചിമ ബംഗാള്‍. അസം, ബീഹാര്‍. ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ വന്യജീവികള്‍ക്കു നേരെയുള്ള കൊടും ക്രൂരതകളാണ് അരങ്ങേറുന്നത് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്‌റ അറിയിച്ചു..!!
' സാമാന്യബോധമില്ലാത്ത മനുഷ്യാ..??? നീയാണ് ലോകത്തിലെ ജീവിച്ചിരിക്കുന്ന ജീവജാലങ്ങളില്‍ ഏറ്റവും നിക്യഷ്ടബജീവി..!! '
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















